പശ്ചിമ ബം​ഗാളിൽ നാടകീയ നീക്കങ്ങൾ; പരാജയം സമ്മതിക്കാതെ മമത ബാനർജി; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന നിലപാട്; തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ഗുരുതര ആരോപണം; കൂടുതൽ അറിയാം..

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത ആരോപണങ്ങൾ ഉയർത്തി തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി. ‍കേന്ദ്ര സേനയെ ഉപയോഗിച്ച് ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായുള്ള…

0 Comments