രാജ്യത്തെ നടുക്കിയ ബോട്ട് അപകടം; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു; ആർമി മുങ്ങൽ വിദഗ്ധരും ദുരന്ത നിവാരണ സംഘങ്ങളും ചേർന്നാണ് തിരച്ചിൽ; കൂടുതൽ അറിയാം..

ജബൽപൂർ: കഴിഞ്ഞ ദിവസം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ട് ദുരന്തത്തിന് ശേഷം കാണാതായ മൂന്ന്പേർക്കായുള്ള തിരച്ചിൽ വിപുലീകരിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ച വൈകിട്ട്…

0 Comments