കാസര്‍കോട് ജില്ല മാലിന്യ മുക്തം; ജില്ലാതല പ്രഖ്യാപനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു

കാസര്‍കോട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി കാസര്‍കോട് ജില്ല മാലിന്യമുക്തമായി. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ലാതല…

0 Comments

ഇ.കെ നായനാർ മെമ്മോറിയൽ പോളി ടെക്നിക് കോളജ് തൃക്കരിപ്പൂർ ഹരിത കലാലയമായി പ്രഖ്യാപിച്ചു

തുക്കരിപ്പൂർ: ഇ.കെ നായനാർ മെമ്മോറിയൽ പോളി ടെക്നിക് കോളജ് തൃക്കരിപ്പൂർ ഹരിത കലാലയമായി പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കൽ, ജൈവ…

0 Comments

‘ക്ലീന്‍ സിവില്‍ സ്‌റ്റേഷന്‍ ഗ്രീന്‍ സിവില്‍ സ്‌റ്റേഷന്‍’ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍; കാസര്‍കോട് ജില്ലയില്‍ വിപുലമായ തുടക്കം; സിവില്‍ സ്‌റ്റേഷന്‍ ശുചീകരിച്ചു

കാസറഗോഡ്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ വിപുലമായ തുടക്കം.ക്ലീന്‍ സിവില്‍ സ്റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ എന്ന സന്ദേശവുമായി കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍…

0 Comments

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024-25 നിർവ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024 - 25 പ്രാവർത്തികമാക്കുന്നതിന് പഞ്ചായത്തു തല നിർവ്വഹണ സമിതി രൂപീകരിച്ചു. വൈസ് പ്രസിഡൻ്റ് ഇ.എം ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു.…

0 Comments

മാലിന്യ മുക്ത നവ കേരളം സാധ്യമാക്കാന്‍ മനോഭാവം മാറണം; ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ

കാസർകോട്: മാലിന്യ മുക്ത നവ കേരളം സാധ്യമാക്കുന്നതിന് പൊതുജനങ്ങളുടെ മനോഭാവ മാറ്റമാണ് ആവശ്യമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ ജില്ലാ നിര്‍വഹണസമിതി…

0 Comments

‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ…

0 Comments