തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി രജനികാന്ത്; ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ.? ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പക്ഷത്തെ കൂടെ നിർത്താൻ ശ്രമം; TVK യുടെ അടുത്ത നീക്കവും നിർണ്ണായകം; ഗവർണ്ണറുടെ നീക്കങ്ങൾ.? കൂടുതൽ അറിയാം..

ചെന്നൈ: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് നടൻ രജനികാന്ത്. സർക്കാർ രൂപീകരണം പ്രതിസന്ധിയിലായിരിക്കയാണ് നിർണായക നീക്കങ്ങൾക്കായി രജനികാന്ത് കളത്തിലിറങ്ങിയത്. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി…

0 Comments