വന്ധ്യംകരണം നടത്തിയ നായകളെ വണ്ടിയിൽ കയറ്റി ജനവാസ മേഖലയിൽ ഇറക്കിവിട്ടു; ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു; പ്രതിഷേധം അറിയിച്ച് നാട്ടുകാർ; കൂടുതൽ അറിയാം..
തൃക്കരിപ്പൂർ: ജനവാസ മേഖലയിൽ തെരുവ് നായിക്കളെ തുറന്നു വിട്ടതായി പരാതി. കാസറഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്ത്വത്തിൽ ABC മിഷ്യൻ വന്ധ്യംകരണം നടത്തിയ നായകളെയാണ് വണ്ടിയിൽ കയറ്റി തൃക്കരിപ്പൂർ…
0 Comments
23/12/2025