കേരളത്തിൽ വേനൽ മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കൂടുതൽ അറിയാം..
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ വേനൽ മഴ സജീവമാകാൻ സാധ്യത. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത…
0 Comments
11/05/2026