വോട്ടെണ്ണൽ ദിനം ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ എല്ലാവരും സഹകരിക്കും; രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം കാസറഗോഡ് ചേർന്നു; കർശന നിർദ്ദേശവുമായി പോലീസ്; കൂടുതൽ അറിയാം..
കാസറഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനവുമായി ബന്ധപ്പെട്ട് പൊതുശാന്തിയും സമാധാനവും ക്രമവും നിലനിർത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകരും പൊതുജനങ്ങളും സഹകരിക്കാൻ ജില്ലാതെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥനായ ജില്ലാകളക്ടർ…
0 Comments
02/05/2026