മന്ത്രിസഭാ രൂപീകരണം വെക്കുന്നതിൽ വിദ്യഭ്യസം വകുപ്പിന് കൂടുതൽ ആശങ്ക; SSLC ഫല പ്രഖ്യാപനം വൈകുന്നു; പാഠപുസ്തക വിതരണവും താളം തെറ്റും; സാഹചര്യം വീക്ഷിച്ച് ഇടത് നേതാക്കൾ; പുതിയ സർക്കാരിനെ കാത്തിരിക്കുന്ന വലിയ വെല്ലുവിളി; കൂടുതൽ അറിയാം..

തിരുവനന്തപുരം: യുഡിഎഫ് കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും മുഖ്യമന്ത്രി തീരുമാനത്തിലെ കല്ലുകടി വിദ്യാഭ്യാസ വകുപ്പിന് തലവേദനയാകുന്നു. മന്ത്രിസഭാ രൂപീകരണം വെക്കുന്നതാണ് തലവേദനക്ക് കാരണം. SSLC ഫല പ്രഖ്യാപനം…

0 Comments