പുഷ്പ കൊളവയലിൻ്റെ രണ്ടാമത്തെ കവിത സമാഹാരം ‘മൂർച്ഛ’ വായനക്കാരിലേക്ക്;കോട്ടപ്പുറം വെളിച്ചം വായനയിടത്തിൽ പുസ്തക ചർച്ചയും കവിയരങ്ങും നടന്നു

കോട്ടപ്പുറം: മിറ്റത്തായോള് എന്ന കവിതാ സമാഹാരത്തിനു ശേഷം പുഷ്പ കൊളവയൽ രചിച്ച മൂർച്ഛ എന്ന കവിതാ സമാഹാരം വായനക്കാരിലേക്ക് എത്തി. ആശയം, ഭാഷ എന്നിവ ഒരേപോലെ ചേർന്ന് അതിശയം തീർക്കുകയാണ് മൂർച്ഛ എന്നാണ് വായനക്കാർ അഭിപ്രായപെടുന്നത്. കോട്ടപ്പുറം വെ...

- more -