എം.വി ഹോണ്ടിയാസ് ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചു; അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവർത്തകർ; സമ്പർക്കം ഒഴിവാക്കാൻ യാത്രക്കാരെ മാറ്റി താമസിപ്പിച്ച് നിരീക്ഷിക്കും; കൂടുതൽ അറിയാം..
ഹെൽത്ത് ഡെസ്ക്: ഹാൻ്റ വൈറസ് Hantavirus ബാധയെത്തുടർന്ന് ദിവസങ്ങളോളം കടലിൽ കിടന്ന എം.വി ഹോണ്ടിയാസ് ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചു. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ അതീവ സുരക്ഷാ…
0 Comments
11/05/2026