ഇന്റർനാഷ്ണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് മനാസ് ജൗഹർ മല്ലത്തിനെ അനുമോദിച്ചു

ബോവിക്കാനം: തൃശൂർ വി.കെ മേനോൻ സ്റ്റേഡിയത്തിൽ നടന്ന നാൽപത്തി എഴാമത് ജെ.എസ്.കെ.എ ഇന്റർനാഷ്ണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് -25 ജൂനിയർ വിഭാഗം കുമിതെ, കത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് മനാസ് ജൗഹർ മല്ലത്തിനെ അനുമോദിച്ചു....

- more -