മികച്ച യുവജന ക്ലബ്ബിനുള്ള അവാർഡ്; രാജീവ് ഗാന്ധി യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് യുവ ഗ്രാമം പദ്ധതിയുടെ ഭാഗമായി മികച്ച യുവജന ക്ലബ്ബിന് വര്‍ഷംതോറും നല്‍കിവരുന്ന രാജീവ് ഗാന്ധി യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പൊതുവായ പ്രവര്‍ത്തനങ്ങള്‍, വേറിട്ട ആശയവും കാഴ്ചപ്പാടും, പഞ്ചായത്തിന്റെ പ്രവര്‍ത്തന...

- more -