കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു വീണ് വൻ അപകടം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

ബംഗളുരു: കർണ്ണാടകയെ ഒന്നടങ്കം ദുഃഖത്തിലാക്കി വൻ റോഡപകടം. കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുവീണാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 6 പേർ തൽക്ഷണം മരണപെട്ടു. ബെംഗ്ളൂരുവിലെ നെലമംഗലയിലാണ് അപകടം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്...

- more -