ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയം; ‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’ സി.പി.എം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വി.എസിൻ്റെ മകൻ; കൂടുതൽ അറിയാം..

തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വി.എസിൻ്റെ മകൻ വി.എ അരുൺകുമാർ. അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരൻ്റെ നീതിക്കും വേണ്ടി പോരാടണമെന്നും ആ പഴയ കരുത്തിലേക്ക് തിരിച്ചു പോകേണ്ട…

0 Comments