Trending News



രണ്ട് ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു; പാലക്കാട് കൂടുതൽ സമയം; പ്രിയങ്കക്ക് വേണ്ടി രാഹുൽ ഗാന്ധിയും
ന്യൂസ് ഡെസ്ക്: കേരളത്തിലെ രണ്ട് ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലുമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. ഇരു മണ്ഡലങ്ങളിലും ആവേശ...
- more -Sorry, there was a YouTube error.