Trending News
ബന്ധുവായ ഇടത് പ്രവർത്തകന് കോളേജിൽ നിയമനം നൽകാനുള്ള നീക്കം; എം.കെ രാഘവൻ എം.പിയെ വഴിയിൽ തടഞ്ഞു; കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് ഇങ്ങനെ..
കണ്ണൂർ: എം.കെ രാഘവൻ എം.പിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ പ്രതിഷേധം അറിയിക്കാനാണ് കോളേജ് ചെയർമാൻ കൂടിയായ എം.പിയെ വഴിയിൽ തടഞ്ഞത്. കോൺഗ്രസ് നേതാവും എം.പിയുമായ എം.കെ രാഘവൻ ചെയർമാനായ സഹകരണ സോസ...
- more -Sorry, there was a YouTube error.