നീറ്റ് പരീക്ഷ ക്രമക്കേടിൽ നടന്നത് വലിയ തട്ടിപ്പ്; ഹരിയാന, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, ദില്ലി, ജമ്മു കശ്മീർ അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പറുകൾ എത്തി; സി.ബി.ഐ FIR തയ്യാറാക്കുന്നു; കൂടുതൽ അറിയാം..
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ നടന്നത് വമ്പൻ തട്ടിപ്പെന്ന് വിവരം. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണെന്ന് കണ്ടെത്തി. ഹരിയാന, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, ദില്ലി, ജമ്മു കശ്മീർ…
0 Comments
12/05/2026