കേരളത്തിലെ ജനവികാരം വി.ഡിക്ക് അനുകൂലം; എം.എൽ.എ തന്നെ മുഖ്യമന്ത്രിയാകണം; കെ.സിക്ക് അനുകൂല വികാരം കേരളത്തിൽ ഇല്ലെന്ന സൂചന നൽകി ഘടകകക്ഷികൾ; ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ മടങ്ങി; കൂടുതൽ അറിയാം..
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിലെ മുതിർന്ന മൂന്ന് നേതാക്കൾ നടത്തുന്ന നീക്കങ്ങൾ ഹൈക്കമാൻഡിന് തലവേദനയാകുന്നു. അതേസമയം എം.എൽ.എ മാരുടെയും ഘടകകക്ഷികളുടെയും തീരുമാനം അറിയാനായി ഹൈക്കമാൻഡ് നിയോഗിച്ച…
0 Comments
07/05/2026