എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം മറ്റന്നാൾ വെള്ളിയാഴ്ച; പുതിയ വിദ്യാഭ്യാസ മന്ത്രിയെ കാത്തിരിക്കേണ്ടതില്ലന്ന നിർദേശം ലഭിച്ചു; കൂടുതൽ അറിയാം..

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം മറ്റന്നാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്താൻ തീരുമാനമായി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേരുന്ന പരീക്ഷ ബോർഡ്…

0 Comments