നിയമനം റദ്ധാക്കി, തടിതപ്പി വിജയ്; ജ്യോതിഷി റിക്കി രാധര് പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്പെഷല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത് കഴിഞ്ഞ ദിവസം; സംഭവം വിവാദത്തിൽ..
ചെന്നൈ: തൻ്റെ വിജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധര് പണ്ഡിറ്റിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രി. ടി.വി.കെ യുടെ വിജയം പ്രവചിച്ച ജ്യോതിഷനെ കൂടെ…
0 Comments
13/05/2026