കാസർകോട് ജില്ലയിൽ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു; കേന്ദ്രസേന പ്രതിനിധിയും യോഗത്തിൽ; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിൽ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു; കേന്ദ്രസേന പ്രതിനിധിയും യോഗത്തിൽ; കൂടുതൽ അറിയാം..

കാസറഗോഡ്: നിയമസഭ തെരഞ്ഞെടുപ്പ് 2026ൻ്റെ ഭാഗമായി കാസർകോട് ജില്ലയിൽ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് അധ്യക്ഷത വഹിച്ചു. ജനറൽ ഒബ്‌സർവർമാർ, ജില്ലാ പോലീസ് മേധാവി, കേന്ദ്രസേന പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. പ്രശ്ന ബാധിത ബൂത്തുകൾ, അവിടങ്ങളിലെ സുരക്ഷ സംബന്ധിച്ചും ചർച്ചകൾ നടന്നു. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് ആവശ്യമുള്ള മുൻകരുതലുകൾ എടുക്കുന്നതിനുമാണ് യോഗം.

0Shares