കോവിഡ് 19 ; 13 ഹോട്ട് സ്‌പോട്ടുകള്‍; മലപ്പുറം ജില്ലയിലെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു

  • Post category:health / Kerala
  • Reading time:1 min read
You are currently viewing കോവിഡ് 19 ; 13 ഹോട്ട് സ്‌പോട്ടുകള്‍;  മലപ്പുറം ജില്ലയിലെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു

കോവിഡ് 19 യുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ പട്ടിക പ്രകാരം ജില്ലയിലെ 13 മേഖലകളാണ് ഹോട്ട് സ്‌പോട്ടില്‍ പെടുന്നത്. അവ ചുവടെ പറയുന്നു.

നഗരസഭ
തിരൂരങ്ങാടി

ഗ്രാമപഞ്ചായത്തുകൾ
വണ്ടൂര്‍
തെന്നല
വളവന്നൂർ
എടരിക്കോട്
വേങ്ങര
ചുങ്കത്തറ
കീഴാറ്റൂർ
കുന്നമംഗലം
AR നഗർ
തലക്കാട്
കണ്ണമംഗലം
ഒഴൂർ
ഇവിടങ്ങളില്‍ അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്.

0Shares