
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനായി കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള ഗൈഡ്‌ലൈന്‍ പുതുക്കിയാതായി ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ. വിവിധ കാറ്റഗറികളായി തിരിച്ചാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
