Trending News


എറണാകുളം: കളമശ്ശേരി നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തിന് തീപിടിച്ചു. കുസാറ്റ് – സെന്റ് ജോസഫ് സ്കൂൾ റോഡിലൂടെ മാലിന്യം ശേഖരിച്ച് കൊണ്ട് പോകുന്നതിനിടെയായിരുന്നു തീപിടിത്തം. വാഹനത്തിനടിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറും സഹായിയും പുറത്തിറങ്ങി. തൃക്കാക്കരയിൽ നിന്നെത്തിയ അഗ്നിശമനസേന തീയണച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായും കത്തിയമർന്നു ആളപായമില്ല.
Also Read

Sorry, there was a YouTube error.