Trending News





ശബരിമലയിൽ ഭക്തരിൽ നിന്ന് അമിതമായി കൂലി ആവശ്യപെട്ട നാല് ഡോളി തൊഴിലാളികൾ അറസ്റ്റിൽ. ഭക്തരിൽ നിന്ന് അമിതമായി കൂലി ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചയക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഇടുക്കി സ്വദേശികളായ നാലു പേരെയാണ് പമ്പ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സെൽവം, വിപിൻ, സെന്തിൽ കുമാർ, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
Also Read

Sorry, there was a YouTube error.