ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്തിൽ യുവതി പിടിയിലായ കേസ്; ഒരാൾകൂടി അറസ്റ്റിലായി, കൂട്ടുപ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതം

എം.ഡി.എം.എ. കൊണ്ടുവന്ന് കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ തന്നെ തിരിച്ചു പോവുകയാണ് പതിവെന്ന്

0 Comments

‘പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്, സഹികെട്ട് പറയുകയാണ്, ബോംബ് നിര്‍മാണത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍’; യുവതിയുടെ വെളിപ്പെടുത്തൽ

ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണം'- സീന മാധ്യമങ്ങളോട് പറഞ്ഞു.

0 Comments

സർക്കാർ ജീവനക്കാരുടെ രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്‌മകൾ; മുഖ്യമന്ത്രിക്ക് എൻ.ജി.ഒ യൂണിയൻ്റെ നിവേദനം

കൾച്ചറൽ ഫോറങ്ങൾ രൂപീകരിച്ച് കലാപരിപാടികളും കായികമേളകളും സംഘടിപ്പിച്ചു

0 Comments

വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച ഒരു കോടി വില വരുന്ന രാസ ലഹരിയുമായി യുവതി പിടിയില്‍, ഡല്‍ഹിയില്‍ നിന്നാണ് മയക്കുമരുന്ന് , കടത്തിക്കൊണ്ടു വന്നത്

യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരി ആണെന്നാണ് ലഭിക്കുന്ന വിവരം.

0 Comments

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു; രണ്ടാഴ്‌ചക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്ക്, ആറു മാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേരാണ് മഞ്ഞപ്പിത്ത ചികിത്സ തേടിയത്

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

0 Comments

മുസ്ലിം പ്രീണനത്തിൽ ഭൂരിപക്ഷ സമുദായം അകന്നു, നവകേരള സദസ് തിരിച്ചടിച്ചു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും മാറണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല, തോല്‍വിക്ക് കാരണമായത് ഇതെല്ലാമെന്ന് സി.പി.എം വിലയിരുത്തൽ

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല

0 Comments