ചരിത്രത്തിൽ ചവുട്ടിനിന്ന ഗതകാല സമര പോരാട്ടങ്ങൾ സാക്ഷി; കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം നിയമസഭാ സ്‌പീക്കർ ഉദ്ഘാടനം ചെയ്‌തു

സ്വാതന്ത്ര്യ സമരത്തിൻ്റെ ഒരു തീക്കനൽ ജ്വലിച്ചതും ഒട്ടനവധി സമരപോരാട്ട നവോഥാന സമരങ്ങൾക്കും സാക്ഷ്യം വഹിച്ച നാടാണ് കാടകം ഗ്രാമം.

0 Comments

വരന്‍റെ വീട്ടുകാർ 150 പവനും 15 ഏക്കർ സ്ഥലവും ബി.എം.ഡബ്ല്യു കാറുമാണ് സ്ത്രീധനം ആവശ്യപ്പെട്ടത്?; യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നൽകി

സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ജീവനൊടുക്കുന്നുവെന്ന ഷഹ്നയുടെ കുറിപ്പ്

0 Comments

കുഞ്ഞേ മാപ്പ്..! കാല്‍മുട്ട് കൊണ്ട് കുഞ്ഞിനെ തലയില്‍ ഇടിച്ചു കൊന്നു; മരണം ഉറപ്പാക്കാൻ ഷാനിഫ് ശരീരത്ത് കടിച്ചു, ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് പെറ്റമ്മയും കൂട്ടുനിന്നു

ഷാനിഫും അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്

0 Comments

‘കലാകാരന്മാരെ മാടിവിളിക്കുന്നു കാറഡുക്ക ഗ്രാമം’; റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി, ജില്ലയിലെ 4112 കൗമാര കലാപ്രതിഭകള്‍ മത്സരങ്ങളിൽ മാറ്റുരക്കും

വ്യാഴാഴ്‌ച 12 വേദിയിലും വെള്ളിയും ശനിയും പത്ത് വേദികളിലുമാണ് മത്സരങ്ങള്‍

0 Comments

കേരളത്തിലേക്ക് സ്വർണം ഒഴുകുന്നു; ഈന്തപ്പഴങ്ങള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി, കാസര്‍കോട് സ്വദേശി അറസ്റ്റില്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇസ്‌മായില്‍ എത്തിയത്

0 Comments

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നുപേര്‍ പിടിയില്‍; പ്രതികളെ വ്യക്തത വരുത്താൻ പോലീസ് നടപടികൾ ഊർജിതമാക്കി

രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

0 Comments

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയവർ കയ്യെത്തും ദൂരത്ത്; കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച്‌ നൽകിയ ഒരാൾ പോലീസ് കസ്റ്റഡിയിൽ, പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

പ്രതികളിലേക്ക് ഉടൻ എത്തുമെന്നാണ് പോലീസിൻ്റെ നീക്കത്തിൽ മനസിലാകുന്നത്

0 Comments