തിരുവനന്തപുരം: 2018 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു വിജ്ഞാപനമിറക്കി. അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി. ജനുവരിമാസം രണ്ടും ഫെബ്രുവരിയില്‍ ഒരു അവധദിനമാണുള്ളത്. മന്നം ജയന്തി- ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം -ജനുവരി 26. ശിവരാത്രി -ഫെബ്രുവരി 13, പെസഹ വ്യാഴം -മാര്‍ച്ച് 29, ദു:ഖ വെളളി -മാര്‍ച്ച് 30, മെയ് ദിനം -മെയ് 1, ഈ ദുല്‍- ഫിത്തര്‍ (റംസാന്‍) – ജൂണ്‍ 15, സ്വാതന്ത്ര്യദിനം – ആഗസ്റ്റ് 15, ബക്രീദ് – ആഗസ്റ്റ് 22, ഒന്നാം ഓണം – ആഗസ്റ്റ് 24, തിരുവോണം-ആഗസ്റ്റ് 25, നാലാം ഓണം (ശ്രീനാരായണ ഗുരു ജയന്തി) ആഗസ്റ്റ് 27, അയ്യങ്കാളി ജയന്തി – ആഗസ്റ്റ് 28, മുഹറം സെപ്റ്റംബര്‍ 20, ശ്രീനാരായണ ഗുരു സമാധി- സെപ്റ്റംബര്‍ 21, ഗാന്ധി ജയന്തി – ഒക്ടോബര്‍ രണ്ട്, മഹാനവമി – ഒക്ടോബര്‍ 18, വിജയദശമി – ഒക്ടോബര്‍ 19, ദീപാവലി – നവംബര്‍ 6, മിലാദ് – ഇ-ഷെരീഫ് (നബിദിനം) – നവംബര്‍ 20, ക്രിസ്മസ് – ഡിസംബര്‍ 25,
രണ്ടാം ശനി/ഞായര്‍ വരുന്ന പൊതു അവധി ദിനങ്ങള്‍: ഈസ്റ്റര്‍ – ഏപ്രില്‍ 1, അംബേദ്കര്‍ ജയന്തി -ഏപ്രില്‍ 14, വിഷു – ഏപ്രില്‍ 15, കര്‍ക്കിടക വാവ് – ഓഗസ്റ്റ് 11, മൂന്നാം ഓണം – ആഗസ്റ്റ് 26, ശ്രീകൃഷ്ണ ജയന്തി – സെപ്റ്റംബര്‍ 2. നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഡ സ്വാമി ജയന്തി -മാര്‍ച്ച് 12, വിശ്വകര്‍മ്മ ദിനം – സെപ്റ്റംബര്‍ 17
അവധി ദിനം ഒറ്റനോട്ടത്തില്‍
1. ജനുവരി രണ്ട് -മന്നം ജയന്തി
2. ജനുവരി 26- റിപ്പബ്ലിക് ദിനം
3.ഫെബ്രുവരി 13-ശിവരാത്രി
4.മാര്‍ച്ച് 29-പെസഹ വ്യാഴം
5.മാര്‍ച്ച് 30- ദു:ഖ വെളളി
6.ഏപ്രില്‍ 1- ഈസ്റ്റര്‍
7.ഏപ്രില്‍ 14-അംബേദ്കര്‍ ജയന്തി
8.ഏപ്രില്‍ 15-വിഷു
9.മെയ് 1-മെയ് ദിനം
9.ജൂണ്‍ 15-ഈ ദുല്‍- ഫിത്തര്‍ (റംസാന്‍)
10. ആഗസ്റ്റ്11-കര്‍ക്കിടക വാവ്
11.ആഗസ്റ്റ് 15-സ്വാതന്ത്ര്യദിനം
12.ആഗസ്റ്റ് 22-ബക്രീദ്
13.ആഗസ്റ്റ് 24-ഒന്നാം ഓണം
14.ആഗസ്റ്റ് 25- തിരുവോണം
15. ആഗസ്റ്റ് 26-മൂന്നാം ഓണം
16.ആഗസ്റ്റ് 27-നാലാം ഓണം (ശ്രീനാരായണ ഗുരു ജയന്തി)
17. ആഗസ്റ്റ് 28-അയ്യങ്കാളി ജയന്തി
18. സെപ്റ്റംബര്‍ 2-ശ്രീകൃഷ്ണ ജയന്തി
19. സെപ്റ്റംബര്‍ 20-മുഹറം
20.സെപ്റ്റംബര്‍ 21- ശ്രീനാരായണ ഗുരു സമാധി
21. ഒക്ടോബര്‍ രണ്ട്- ഗാന്ധി ജയന്തി
22.ഒക്ടോബര്‍ 18 -മഹാനവമി
23.ഒക്ടോബര്‍ 19-വിജയദശമി
24. നവംബര്‍ 6-ദീപാവലി
25. നവംബര്‍ 20–മിലാദ് ഇ-ഷെരീഫ് (നബിദിനം)
26. ഡിസംബര്‍ 25-ക്രിസ്മസ്
