ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രണ്ടായിരം രൂപ നോട്ട് കൈവശം വക്കുന്നതിന് വിലക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രണ്ടായിരം രൂപ നോട്ട് കൈവശം വക്കുന്നതിന് വിലക്ക്.


മദീന: ഹജ്ജ് തീര്‍ത്ഥാടകര്‍ ഹജ്ജിന് പോകുമ്പോള്‍ 2,000 രൂപയുടെ നോട്ട് കൊണ്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍.

കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിര്‍ദേശം. അതേസമയം മറ്റ് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടായിരത്തിന്റെ നോട്ട് കൊണ്ടുപോകുന്നതില്‍ വിലക്കില്ല.

0Shares