സിയാദ് പള്ളത്തിലിന് യാത്രയയപ്പ് നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing സിയാദ് പള്ളത്തിലിന് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: നെല്ലിക്കട്ട പി. ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയി സേവനമനുഷ്ടിച്ചിരുന്ന സിയാദ് പള്ളത്തിലിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം സ്‌കൂളിന്റെ ഉപഹാരം നല്‍കി. അധ്യാപകരായ കാര്‍ത്ത്യായനി, ഏലിയാമ്മ, ഗീത, പിന്‍ങ്കലാക്ഷി, ഗോപി, തഫ്‌സീര്‍, അഡ്മിനിസ്‌ട്രേറ്റര്‍ റഫീദ് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രമ ടീച്ചര്‍ സ്വാഗതവും സിയാദ് പള്ളത്തില്‍ നന്ദിയും പറഞ്ഞു.

0Shares