ന്യുഡല്‍ഹി: ഈ മാസം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അഞ്ചുദിവസം അവധി. ഡിസംബര്‍ 21 മുതല്‍ 26 വരേയാണ് അവധി. രാജ്യത്തൊട്ടാകെ ബാങ്കുകള്‍ ഈ ദിവസങ്ങളില്‍ അടഞ്ഞ് കിടക്കും. 24ന് അവധിയില്ല.
ഡിസംബര്‍ 21 ബാങ്കുദ്യോഗസ്ഥരുടെ സമരവും 22ന് നാലാം ശനി, 23 ന് ഞായറാഴ്ച, 25ന് ക്രിസ്തുമസ്, 26ന് ബാങ്ക് സമരം എന്നിവ പ്രമാണിച്ചാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. പണമിടപാടുകള്‍ ഡിസംബര്‍ 21 ന് മുമ്പായി നടത്തണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
സമരവും അവധിയും; ഈമാസം 21 മുതല്‍ ബാങ്കുകള്‍ തുടര്‍ച്ചയായി അടഞ്ഞുകിടക്കും