ഷാര്‍ജ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ പൊള്ളലേറ്റ് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഷാര്‍ജ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ പൊള്ളലേറ്റ് മരിച്ചു.

ഷാര്‍ജ: മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ വെന്ത് മരിച്ചു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന്‍(32) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായത്.

0Shares