വ്യാപാര കേന്ദ്രമായ ബഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

  • Post category:news
  • Reading time:1 min read
You are currently viewing വ്യാപാര കേന്ദ്രമായ ബഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

കൊല്‍ക്കത്ത : കൊല്‍ക്കത്ത നഗരത്തിലെ പ്രധാന വ്യാപാര കന്ദ്രമായ ബഗ്രി മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം. മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് തീ പടരാന്‍ തുടങ്ങിയത്. അഞ്ച് നില ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലായിരുന്നു അദ്യം തീ പിടിച്ചത്. പിന്നീട് സമീപത്തുള്ള മറ്റു കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു.

0Shares