വ്യാജ ലോട്ടറിക്കെതിരെ ക്യു. ആര്‍ കോഡ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing വ്യാജ ലോട്ടറിക്കെതിരെ ക്യു. ആര്‍ കോഡ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: വ്യാജ ലോട്ടറി തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി ടിക്കറ്റുകളില്‍ ക്യു. ആര്‍ കോഡ് സംവിധാനം ലഭ്യമാക്കാനാണ് പദ്ധതി.

ഇതിലൂടെ ടിക്കറ്റുകള്‍ വ്യാജമാണോ എന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യാജ ലോട്ടറി വില്‍പനകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ആണ് നടപടിയെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.

0Shares