വേലിയേറ്റം രൂക്ഷം: നൂറുകണക്കിന് തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു.

  • Post category:news
  • Reading time:1 min read
You are currently viewing വേലിയേറ്റം രൂക്ഷം: നൂറുകണക്കിന് തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു.

ന്യൂസിലാന്‍ഡ്: വേലിയേറ്റം രൂക്ഷമായതിനെതുടര്‍ന്ന് 400 തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു.അതില്‍ 275 എണ്ണത്തിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം സൗത്ത് ഐലന്‍ഡിലെ ഗോള്‍ഡന്‍ ബേ ബീച്ചിലാണ് സംഭവം. കരക്കടിഞ്ഞ നൂറോളം തിമിംഗലങ്ങളെ തിരിച്ച് സമുദ്രത്തിലേക്ക്  ഇറക്കിയിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

0Shares