രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വ​ധ​ശി​ക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വ​ധ​ശി​ക്ഷ

പ​ത്ത​നം​തി​ട്ട: അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ. റാ​ന്നി കീ​ക്കൊ​ഴൂ​രിൽ 2013 ഒ​ക്ടോ​ബ​ര്‍ 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ഈ കേസിലാണ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്‌ട് സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.


ഷി​ബു എ​ന്ന മാ​ട​ത്തേ​ത്ത് തോ​മ​സ് ചാ​ക്കോ​ (47)​ണ് പ്രതി. സ്വ​ത്ത് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു സ​ഹോ​ദ​ര​ന്‍റെ മ​ക്ക​ളാ​യ മെ​ല്‍​ബി​ന്‍(​ഏ​ഴ്), മെ​ബി​ന്‍(​മൂ​ന്ന്)​എ​ന്നി​വ​രെ പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കുട്ടികളുടെ മാതാവിനും സംഭവത്തിൽ പരിക്കേറ്റിരുന്നു.

0Shares