കൊച്ചി: മൂക്കുത്തി രസമുള്ളതാണ് പെൺകുട്ടിയെ കൂടുതൽ സൗന്ദര്യവതിയാക്കും. എന്നാൽ മുക്ക് കുത്തുമ്പോൾ വേദനയുണ്ടാകുമോ.? ഇല്ലന്നാണ് പറയാറ്, കാത് കുത്ത്, മുക്ക് കുത്ത് ഇതൊക്കെ ചെറിയ വേദനകളിൽ ഒതുങ്ങും. അതും കുറച്ചു നേരത്തേക്ക്. എന്നാൽ കഠിനമായ വേദയുണ്ടെന്ന് തെറ്റിദ്ധരിച്ചാലോ.. പിന്നെ വല്ലാത്തൊരു ഭയമാണ്. ഇത്തരത്തിലുള്ള മുക്ക് കുത്ത് വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
https://www.facebook.com/entenadupampady/videos/386703392064646/
മുക്ക് കുത്താൻ കടയിലെ സ്റ്റാഫ് ഗൺ എടുക്കുമ്പോൾത്തന്നെ യുവതി വെപ്രാളപ്പെടുന്നതും ചേട്ടനെ വിളിക്കുന്നതും, സർവ്വ ദൈവങ്ങളെ വിളിക്കുന്നതും വീഡിയോവിൽ കാണാം. ഈ വീഡിയോ ഇതിനകം തന്നെ ഫേസ് ബുക്ക് വഴി ലക്ഷകണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.