മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ ? : വിമര്‍ശനവുമായി എം.എം മണി

  • Post category:news
  • Reading time:1 min read
You are currently viewing മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ ? : വിമര്‍ശനവുമായി എം.എം മണി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനെ പരിഹസിച്ച് മന്ത്രി എം. എം മണി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും സഹകരിച്ച് പ്രതിഷേധത്തിന് ഇറങ്ങിയിട്ടും അതില്‍ നിന്നും വിട്ടുനില്‍ക്കുകയും സഹകരണത്തെ വിമര്‍ശിക്കുകയും ചെയ്ത മുല്ലപ്പള്ളിയുടെ നടപടിയെ മുസ്ലീം ലീഗും രമേശ് ചെന്നിത്തല, വി.ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.എം മണിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

https://www.facebook.com/mmmani.mundackal/posts/2643620362424630?__xts__[0]=68.ARAekOM264wCwbQb9ForH9x-sE5TPDhfs6gtxmXY1bjx8IPNMyJ0Vdi0Ez54h1DJdpPiLNVNkDXKfYW-zlCl_aF7Asdyv4Fz7WBLLvaa69U5PFQvA8G2peDHWq3kAhPdQDVhSQkCCbiuzuvdC070Z3o0VSAdwGaV9l_EQQV8jbGi7trj_tLIfyShiALUVg_cHCVXrQTR1ASe0woB-LXThu2Zkh1P5Qd-Ogu6wiCH8FCrm91Nqaa9XkI7HJOGc8_KKOdrui7fxhb56kT5PVt89JGp0w_bsiaRe3wRCXpGCy2kcYULDwhNYsfkt9DfC3dGJvncCBNBYuSN1UP8S3fbLQ&__tn__=-R

0Shares