മികച്ച ഓഫറുകളുമായി ഐഡിയല്‍ ഡക്കര്‍; ഇനി വീടുകള്‍തോറും ഐഡിയലോണം

  • Post category:local news
  • Reading time:1 min read
You are currently viewing മികച്ച ഓഫറുകളുമായി ഐഡിയല്‍ ഡക്കര്‍; ഇനി വീടുകള്‍തോറും ഐഡിയലോണം

കണ്ണൂര്‍: ഫര്‍ണിച്ചര്‍ ഉല്‍പന്ന വിതരണ രംഗത്തെ പ്രമുഖ കമ്പിനിയായ കണ്ണൂരിലെ ഐഡിയല്‍ ഡക്കര്‍ ഈവര്‍ഷത്തെ ഓണം സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വരെയാണ് വിലക്കുറവ് നല്‍കുന്നത്. കേരളത്തികത്തെ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ ഹോംഡെലിവറി സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. കണ്ണൂരിലെയും തളിപ്പറമ്പിലേയും മൂന്നുഷോറൂമുകളില്‍ ഓണത്തിന് മാറ്റുകൂട്ടാനായി ഇറക്കുമതിചെയ്ത ഫര്‍ണിച്ചര്‍ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഓഫിസുകള്‍, വീടുകള്‍, മണിയറ, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഇന്റീരിയലുകളും സോഫ, ഫര്‍ണിച്ചര്‍ തുടങ്ങിയവയും മികച്ച രീതിയില്‍ സെറ്റുചെയ്തു നല്‍കുന്നുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഓണക്കാല ഓഫറുകളില്‍ 38,500 രൂപ വിലയുള്ള വുഡന്‍ സോഫാസെറ്റ് 24,800 രൂപയ്ക്കും 34,500 വിലയുള്ള സോഫാസെറ്റ് (കോര്‍ണര്‍) 26,900 രൂപയ്ക്കും ലഭിക്കും.

11,500 വിലയുള്ള വുഡണ്‍ ത്രീസീറ്റര്‍ 6990 രൂപയ്ക്ക് ലഭിക്കും. 36,850 വിലയുള്ള വുഡണ്‍ ഡൈനിങ് ടേബിളും ചെയറും 28,700 രൂപയ്ക്കും 13,500 രൂപവിലയുള്ള റ്റുഡോര്‍ വാര്‍ഡ്‌റോബ് 9,900 രൂപയ്ക്കും ഈ ഓഫറില്‍ ലഭിക്കും. 74,000 രൂപ വിലയുള്ള 4 ഡോര്‍ വാര്‍ഡ്‌റോബും ഡ്രസിങ് ടേബിളും 56,000 രൂപയ്ക്കും 64,500 രൂപ വിലയുള്ള 4 ഡോര്‍ വാര്‍ഡ്‌റോബും ഡ്രസിങ് ടേബിളും 48,900 രൂപയ്ക്കും ലഭിക്കും. ഈ ഓഫറുകള്‍ സപ്തംബര്‍ 20 വരെ മൂന്നു ഷോറുമുകളില്‍ നിന്നും ലഭിക്കും.

0Shares