മന്ത്രിമാർ സ്വത്തു വിവരം വെളിപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രിമാർ സ്വത്തു വിവരം വെളിപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെടെയുളള സംസ്ഥാനത്തെ മന്ത്രിമാരുടെ സ്വത്ത് വിവരം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 10 ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണ് മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തിയത്. pa.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിവരം ലഭ്യമാണ്.

dc-cover-q062esvb4t27irc41gb7i9to53-20160521011856-medi

pinarayi-vijayan_650x400_71465472843

0Shares