ബി.ജെ.പി വിജയം ഉറപ്പിച്ച ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി വിജയം ഉറപ്പിച്ച ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ്

നിയമസഭയിലേക്ക് തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ബി.ജെ.പി വിജയം ഉറപ്പിച്ച ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ 90 സീറ്റുകളില്‍ 75 സീറ്റുകള്‍ ലക്ഷ്യം വെച്ചിറങ്ങിയ ബി.ജെ.പിക്ക് ഇതുവരെ വ്യക്തമായ മേല്‍ക്കൈ നേടാനായിട്ടില്ല.

നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിക്ക് 40 സീറ്റുകളില്‍ ലീഡുണ്ട്. 33 സീറ്റില്‍ ലീഡ് ചെയ്ത് കോണ്‍ഗ്രസ് തൊട്ടുപിന്നാലെയുണ്ട്.

0Shares