ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

ബംഗളൂരു: മലയാളി യുവാവ് ബംഗളുരുവില്‍ കുത്തേറ്റു മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്.കവര്‍ച്ചാശ്രമത്തിനിടെയാണ് ഗൗതമിന് കുത്തേറ്റതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares