പ്രായം നീനയ്ക്ക് ഒരു പ്രശ്‌നമേ അല്ല; മകളെക്കാള്‍ സുന്ദരി അമ്മ; നീന കുറുപ്പിന്‍റെയും മകളുടെയും ഫോട്ടോഷൂട്ട്‌ വൈറല്‍ ആകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing പ്രായം നീനയ്ക്ക് ഒരു പ്രശ്‌നമേ അല്ല; മകളെക്കാള്‍ സുന്ദരി അമ്മ; നീന കുറുപ്പിന്‍റെയും മകളുടെയും ഫോട്ടോഷൂട്ട്‌ വൈറല്‍ ആകുന്നു

ഒരു കാലത്ത് നിറഞ്ഞുനിന്ന താരമായിരുന്നു നീന കുറുപ്പ്. വിവാഹശേഷം വിട്ടുനിന്ന നീന അടുത്തിടെ വീണ്ടും അഭിനയജീവിതത്തിലേക്ക് വന്നു. കൂടുതല്‍ സുന്ദരിയായി എന്നു തന്നെ പറയാം. പഴയ നീനയെക്കാള്‍ ഇപ്പോഴത്തെ നീന സുന്ദരിയാണ്. പ്രായം നീനയ്ക്ക് ഒരു പ്രശ്‌നമേ അല്ല. വിവാഹ പ്രായമായ ഒരു മകളുടെ അമ്മയാണ് നീന.

 

നീനയും മകള്‍ പവിത്ര കുറുപ്പും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകള്‍ കല്യാണ വേഷത്തില്‍ എത്തിയപ്പോള്‍ അമ്മ നീന ഒരുനിമിഷം അന്തംവിട്ടു. സാരിയില്‍ ആഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞ് നീനയും മകളും ക്യാമറയ്ക്കുമുന്നില്‍ എത്തിയപ്പോള്‍ ആരാധകര്‍ അതിശയിച്ചു. ഇതിലിപ്പോള്‍ മകളാരാ..അമ്മയാരാ… മകളെക്കാള്‍ സുന്ദരി അമ്മ തന്നെ. വനിതയ്ക്കുവേണ്ടിയാണ് നീനയും മകളും ഫോട്ടോഷൂട്ട് നടത്തിയത്. അത്യപൂര്‍വ്വ നിമിഷം കാണാം..

https://www.facebook.com/watch/?v=481058319106444

0Shares