ലഖ്നൗ: പ്രണയം നിരസിച്ചതിനെതുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. പിലിഭിക് ജില്ലയിലാണ് സംഭവം. കൂട്ടുകാരി എന്ന് തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

പ്രണയം നിരസിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. യുവാവിനെതിരെ പോലീസ് കേസെടുത്തു. സമീപത്തെ ഒരു സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
https://www.youtube.com/watch?v=oRW2AOlGicY