പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചു

തിരുവനന്തപുരം: മലപ്പുറത്ത് നിന്നും ലോക്‌സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കൈമാറി.

മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍ അടക്കമുള്ളവരോടൊപ്പം എത്തിയാണ് രാജി സമര്‍പ്പിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവെച്ചതോടെ ഇനി വേങ്ങരയില്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും.

0Shares