നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട: നിലപാട് വ്യക്തമാക്കി വി.എസ്.

  • Post category:news
  • Reading time:1 min read
You are currently viewing നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട: നിലപാട് വ്യക്തമാക്കി വി.എസ്.

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയല്ല വേണ്ടത് മറിച്ച് അവരെ തിരുത്തി പിടികൂടുകയാണ് വേണ്ടതെന്നും വി.എസ്. പറഞ്ഞു.ഇക്കാര്യത്തില്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും ഒരു പുനര്‍വിചിന്തനം ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും വി.എസ് പറഞ്ഞു.

vs

vs2

0Shares