നഗ്ന ചിത്രങ്ങളും വീഡിയോകളുമായി വീണ്ടും ‘സുചി ലീക്സ്’ : ഇത്തവണ ഇരയായത് തമിഴ് നടി, സിനിമാ പ്രവർത്തകർ ആശങ്കയിൽ

  • Post category:news
  • Reading time:1 min read
You are currently viewing നഗ്ന ചിത്രങ്ങളും വീഡിയോകളുമായി വീണ്ടും ‘സുചി ലീക്സ്’ : ഇത്തവണ ഇരയായത് തമിഴ് നടി, സിനിമാ പ്രവർത്തകർ ആശങ്കയിൽ

ചെന്നൈ : തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും “സുചി ലീക്സ്”. സിനിമാ പ്രവർത്തകരായ ധനുഷ്,അമല പോള്‍,അനിരുദ്ധ്,തൃഷ,സണ്‍ടിവി അവതാരിക ദേവദര്‍ശനി, ഗായിക ചിന്മയി തുടങ്ങിയപ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട “സുചി ലീക്സ്” എന്ന പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിൽ നിന്ന് തന്നെയാണ് പുതിയ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. ഇത്തവണ ഇരായായത് നിവേത പേതുരാജ എന്ന നടിയാണ്.

അട്ടക്കത്തി ദിനേശ് നായകനായ ഒരു നാള്‍ കൂത്ത് എന്ന ചിത്രത്തിലൂടെ നായികയായി തമിഴ് സിനിമയിലേക്ക് എത്തിയ താരമാണ് നിവേത പേതുരാജ്. നിവേത പേതുരാജിന്റെ പേരിലുള്ള നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് സുചി ലീക്സ് എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നടിയുമായി മുഖ സാമ്യമുള്ള ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. സംഭവം വിവാദമയാതോടെ നിവേത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

0Shares