ദൈവം തന്ന സൗന്ദര്യം പോകുന്നതുവരെ ഗ്‌ളാമറസ് വേഷങ്ങള്‍ ചെയ്യും: തമന്ന

  • Post category:news
  • Reading time:1 min read
You are currently viewing ദൈവം തന്ന സൗന്ദര്യം പോകുന്നതുവരെ ഗ്‌ളാമറസ് വേഷങ്ങള്‍ ചെയ്യും: തമന്ന


ചെന്നൈ: ദൈവം തന്ന സൗന്ദര്യം പോകുന്നതുവരെ ഗ്‌ളാമറസ് വേഷങ്ങള്‍ ചെയ്യും, ഇത് തമന്ന എന്ന നടിയുടെ ആഗ്രഹവും പ്രാര്‍ത്ഥനയുമാണ്, തെന്നിന്ത്യന്‍ താരം തമന്ന പറയുന്നു. തന്റെ കഥാപാത്രങ്ങള്‍ സിനിമയിലുടനീളം ഉണ്ടാകണമെന്നതാണ് ആഗ്രഹം. അതിനാല്‍, സിനിമയില്‍ മുഖ്യവേഷങ്ങള്‍ നല്‍കിയാല്‍ പ്രതിഫലത്തില്‍ ഇളവ് കുറച്ചുതരാമെന്നാണ് താരത്തിന്റെ വാഗ്ദാനം.

ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലെയും സാന്നിധ്യംകൊണ്ട് തന്റെ താരമൂല്യം ഉയര്‍ന്നിരിക്കുമ്പോള്‍ തന്നെയാണ് സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്നില്‍ വാഗ്ദാനവുമായി തമന്ന നേരിട്ട് വന്നിരിക്കുന്നത്.

0Shares