ഡൽഹി എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഡൽഹി എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്

യു.പി: ഡല്‍ഹി എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനപാകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയില്‍ വെച്ചാണ് അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. അപകടത്തില്‍ മറ്റു നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്.ഡോക്ടര്‍മാര്‍ സഞ്ചിരിച്ച ഇന്നോവ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

0Shares