കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെവ്വാഴ്ച വൈകീട്ട് 4.57നായിരുന്നു അന്ത്യം.

Copyright © 2026 RB Network All rights reserved